Aathma Nathane Original Music Video – ആത്മ നാഥനേ

February 6, 2020 1 min read 206 views
Lyrics Written and Composed by Sis Binu Thomas 

Orchestration by Bro Steve Don Drums by Bro Chris Devadas 

Main Vocals by Bro Joby John 

Guest Vocals by Bro Jeffy James 

Female Vocals by Sis Rebecca Abraham

Recoding/Mixing by Bro Jonathan Abraham 

*Lyrics and Composition* Copyright © 2020 Lifespring Church Inc.
ഹല്ലേലുയ്യാ ഹല്ലേ - ലു - യ്യാ
ആത്മനാഥനേ നിൻ സ്നേഹത്താൽ 

ആത്മനാഥനേ നിൻ ശക്തിയാൽ 

ആത്മനാഥനേ നിൻ സാന്നിധ്യത്താൽ 

എന്നെ നിറയ്ക്കേണമേ (2)
നിൻ കൃപയാൽ എന്നെ പൊതിയെണമേ 

നിൻ ഹിതത്തിൽ എന്നെ നയിക്കേണമേ 

നിൻ ആത്മമാരി എന്നിൽ പൊഴിയേണമെ 

നിൻ ആത്മനദി എന്നിൽ ഒഴുകെണമേ
ഹല്ലേലുയ്യാ (3) ഹല്ലേ -ലു- യ്യാ! (2)
ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെ 

ആത്മ ഫലമോ എന്നിൽ വളർന്നിടട്ടെ 

അഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെ 

അത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെ
ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)
Share